
As an Amazon Associate and affiliate partner, Menrva Books earns from qualifying purchases. Learn more
പുരാതന സംസ്കൃതിയുടെയും കലയുടെയും അത്യപൂർവ്വങ്ങളായ നീക്കിയിരിപ്പുകളെ ഇപ്പോഴും കാത്തുസൂക്ഷിച്ചുകൊണ്ട് യാത്രികരെ അഭൗമമായൊരു ചരിത്രാതീതകാലത്തേക്ക് ആനയിക്കുന്നതാണ് ഏതൻസ് എന്ന യവനനഗരം. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഗ്രീസിനെയും ഏതൻസിനെയും അക്രോപൊളിസിനെയും അനുഭവിച്ചറിഞ്ഞതിനേപ്പറ്റി ശ്രദ്ധേയനായ എഴുത്തുകാരന്റെ രസകരമായ യാത്രാവിവരണം.
Page Count:
111
Publication Date:
2019-01-01
Publisher:
DC Books
ISBN-10:
935282654X
ISBN-13:
9789352826544
No comments yet. Be the first to share your thoughts!