
As an Amazon Associate and affiliate partner, Menrva Books earns from qualifying purchases. Learn more
"മനുഷ്യകേന്ദ്രിതമായ സ്വത്വബോധത്തെയും ലോകബോധത്തെയും കാലബോധത്തേയും തകര്‍ക്കുകയും പ്രപഞ്ചത്തിലെ സകലത്തിനും ബാധകമായ സ്വത്വബോധവും ലോകബോധവും കാലബോധവും പകരം പ്രതിഷ്ഠിക്കുകയുമാണ് അരനൂറ്റാണ്ടുകാലത്തെ കാവ്യജീവിതംകൊണ്ട് ഈ കവി മുഖ്യമായും ചെയ്തത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചെറുതുകളുടെയും പ്രാണിവര്ഗ്ഗങ്ങളുടെയുമൊക്കെ നിരന്തര സാന്നിദ്ധ്യത്തിന്റെ അടിസ്ഥാന കാരണം ജയശീലന്‍ മാസ്റ്ററുടെ കവിത പുലര്‍ത്തുന്ന വ്യത്യസ്തമായ ഈ ബോധത്രയമാണ്."-- പി. രാമന്.
Page Count:
64
Publication Date:
2015-01-01
Publisher:
Ḍi. Si. Buks
ISBN-10:
8126465069
ISBN-13:
9788126465064
No comments yet. Be the first to share your thoughts!